മലയാള കലാകാരന്മാരുടെ ദേശീയ സംഘടന "നന്മ" നാട്ടിക മേഖല ഒക്ടോബർ 30 ന് പുരസ്കാര വിതരണ ദിനം സംഘടിപ്പിക്കുന്നു ബാലയരങ്ങ് കലോത്സവത്തിൽ വിജയികൾക്ക് സമ്മാനവിതരണവും, വിവിധ രംഗങ്ങളിൽ പുരസ്ക്കാരം ലഭിച്ചവർക്ക് ആദരവും നൽകും