ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ നിര്‍മാണ പരിശീലനം എളവള്ളിയില്‍; ആദ്യഘട്ട പരിശീലനം ആരംഭിച്ചു കാക്കശ്ശേരി വിദ്യാ വിഹാര്‍ സ്‌കൂളില്‍ ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ നിര്‍മാണ പരിശീലനം ആരംഭിച്ചു