ചാലക്കുടിയിൽ എം എൽ എ കെയർ പദ്ധതിയുടെ ഭാഗമായി നടന്ന ചികിത്സാ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബെന്നി ബെഹനാൻ എം പി നിർവഹിച്ചു.