കേരളത്തിൽ ഇന്ന് 29,836 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ 3965 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .