മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കും - വനംമന്ത്രി 2018 മുതലുള്ള വന്യജീവി ആക്രമണ നഷ്ടപരിഹാര തുകകൾ ഉടൻ കൊടുത്തു തീർക്കും