ടോക്കിയോ ഒളിമ്പിക്സ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ ഐ വൈ എഫ് ഐക്യദീപം തെളിയിച്ചു ഏഷ്യ, സാഫ് ഗെയിമുകളിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ ഏഷ്യാഡ് അബ്ദുള്ളയെ അനുമോദിച്ചു.
ടോക്യോ ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ ഐ വൈ എഫ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റി എടമുട്ടം സർദാർ സ്മാരക മന്ദിരത്തിൽ ഐക്യദീപം തെളിയിച്ചു