സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സി പി ട്രസ്റ്റ് കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ജില്ലയിൽ സജ്ജമായി. ആഗസ്റ്റ് 10ന് തുറന്ന് നൽകും.