കുന്നംകുളത്ത് ഹൈടെക് പന്നിവളർത്തൽ - പ്രജനന കേന്ദ്രം. ഉദ്ഘാടനം വ്യാഴാഴ്ച മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും.