മാളയിൽ മത്സ്യ കർഷക ദിനാചരണം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് മത്സ്യ കർഷക ദിനാചരണത്തിന്റെ ഉദ്ഘാടനം വി ആർ സുനിൽ കുമാർ എം എൽ എ നിർവഹിച്ചു.