പഞ്ചായത്തിന് കീഴിലെ ആയുര്‍വേദ, വെറ്ററിനറി, ഹോമിയോ ഡോക്ടര്‍മാര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ മറ്റു സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നുമാണ് പഞ്ചായത്ത് മൊബൈലുകളും മൊബൈല്‍ വാങ്ങാനുള്ള തുകയും സമാഹരിച്ചത്.