ഇനി കേൾക്കാം വ്യക്തമായി; കേൾവി പ്രശ്നമുള്ളവർക്ക് പുഴയ്ക്കൽ ബ്ലോക്കിന്റെ ശ്രവണസഹായി. കേൾവി തകരാറുണ്ടായിരുന്ന 20 പേർക്കാണ് പുഴയ്ക്കൽ ബ്ലോക്ക് ശ്രവണ സഹായി വിതരണം ചെയ്തത്.