കേരളത്തിലെ ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ വായ്പ.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഹിബ. അഞ്ച് ദിവസം കൊണ്ട് 150 സ്റ്റെൻസിൽ പോർട്രൈറ്റ് ചിത്രം വരച്ചാണ് ഹിബ റെക്കോർഡ് കരസ്ഥമാക്കിയത്.