വലപ്പാട് പോലീസ് സ്റ്റേഷന് ഫോഗിങ് മെഷീൻ നൽകി വാട്സപ്പ് കൂട്ടായ്മ. എന്റെ സ്വന്തം നാട്ടിക എന്ന വാട്സപ്പ് കൂട്ടായ്മയാണ് ഫോഗിങ് മെഷീൻ നൽകിയത്.