ജില്ലയിൽ മികച്ച 28 സ്മാർട്ട് വില്ലേജ് ഓഫീസുകൾ. ഡിസംബർ 31 നകം 13 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തിയാക്കും.