ടച്ച് ഫോര്‍ അന്നമനട' മൊബൈല്‍ ആപ്പുമായി അന്നമനട പഞ്ചായത്ത്. പഞ്ചായത്ത് സേവങ്ങളെല്ലാം വിരല്‍ തുമ്പില്‍ ലഭ്യമാക്കി ടച്ച് ഫോര്‍ അന്നമനട ഗ്രാമപഞ്ചായത്ത്.