രക്ഷകരെ രക്ഷിക്കുക’: പ്രതിഷേധത്തിനൊരുങ്ങി ഐഎംഎ. ആരോഗ്യ പ്രവർത്തകർക്കുനേരെയുള്ള ആക്രമം അവസാനിപ്പിക്കുന്നതിന് വേണ്ടി ബോധവൽക്കരണം സംഘടിപ്പിക്കും.