ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയും പഞ്ചാബും പദ്ധതി തങ്ങൾ നടപ്പാക്കിയതായി അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.