വലപ്പാട് പുത്തൻ പള്ളി യു എ ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിസ്വാർത്ഥ സേവകർക്ക് മാസ്കുകളും ക്ലീനിങ് വസ്തുക്കളും നൽകി.
പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലും സമരം നടന്നു. വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നടുവൊടിക്കുന്നതാണ് ഈ വിലവർധന എന്ന് ഡി സി സി ജനറൽ സെക്രട്ടറി സജിപോൾ മാടശ്ശേരി.