വെൻ്റിലേറ്ററും പൾസ് ഓക്സീമീറ്ററുകളും നൽകി ഫോമാ. ഫോമ നൽകിയ വെൻ്റിലേറ്ററും പൾസ് ഓക്സീമീറ്ററുകളും ജില്ലാ കലക്ടർ എസ് ഷാനവാസ് തൃശൂർ മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറി.