കുതിരാൻ അടിയന്തര ഇടപെടൽ നടത്തും; മന്ത്രി പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജൂൺ 8 ന് പ്രത്യേക യോഗം ചേരും.