വടക്കാഞ്ചേരിയുടെ തെരുവുകളിൽ നിലാവ് പരക്കുന്നു. കേരള സര്‍ക്കാരിന്‍റ 'നിലാവ്' തെരുവ് വിളക്ക് പദ്ധതിയിൽ വെളിച്ചത്തിൽ മുങ്ങി വടക്കാഞ്ചേരിയുടെ കവലകളും വീഥികളും.