പഞ്ചായത്തിലേക്ക് ഓക്സി ബൂസ്റ്ററുകൾ കൈമാറി വലപ്പാട് കാമധേനു ക്ഷീരോത്പാദക സഹകരണ സംഘം. ജൂൺ 1 ലോക ക്ഷീരദിനത്തോട് അനുബന്ധിച്ച് വലപ്പാട് കാമധേനു ക്ഷീരോത്പാദക സഹകരണ സംഘം വലപ്പാട് പഞ്ചായത്തിലേക്ക് " ഓക്സി ബൂസ്റ്ററുകൾ" നൽകി.
പുതുക്കാട് പ്രജോതി നികേതന്‍ കോളേജ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം നൽകി. ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ വാങ്ങാനൊരുങ്ങി കൊടകര ബ്ലോക്ക് പഞ്ചായത്ത്.