കുടുംബശ്രീ ജില്ലാ മിഷന്റെയും തൃശൂർ ലീഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവന്‍ അയൽക്കൂട്ട അംഗങ്ങള്‍ക്കുമായി 'ശ്രീ ഇ–പേ’ ക്യാമ്പയിന് തുടക്കമായി.
ആശുപത്രികൾക്ക് യു വി ഡിസ് ഇൻഫെക്ഷൻ ചേമ്പർ നൽകിയാണ് ഇസാഫ് ഇത്തവണ സാമൂഹ്യ ഉത്തരവാദിത്ത തുക വിനിയോഗിച്ചത്.