അതിഥി തൊഴിലാളികളുടെ സുരക്ഷയ്ക്കായി തൊഴില്‍ വകുപ്പ്. അതിഥിതൊഴിലാളികള്‍ക്ക് സഹായ കേന്ദ്രങ്ങളൊരുക്കി തൊഴില്‍ വകുപ്പ്.
യാത്രക്കാർ ഭയക്കേണ്ട; 24 മണിക്കൂറും സേവനങ്ങളുമായി 112 ൽ ഇനിമുതല്‍ റെയില്‍വേ പോലീസും. 112 മുഖേന ഇനിമുതല്‍ റെയില്‍വേ പോലീസ് സേവനങ്ങളും ലഭിക്കും.