റോഡ് നിർമാണത്തിൽ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിൽ നൂതന മാർഗങ്ങൾ അവലംബിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്
മന്ത്രിയും സംഘവും അരേക്കാപ്പിലെത്തിയത് പ്രതികൂല കാലാവസ്ഥയില്‍ ദുര്‍ഘട പാതകള്‍ താണ്ടി കോളനിയെ മലക്കപ്പാറയുമായി ബന്ധിപ്പിക്കാൻ റോഡ്; രൂപീകരണ പ്രവൃത്തിക്ക് തുടക്കമായി