ഘടക ക്ഷേത്രങ്ങൾ; ഒരാനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ്. 8 ഘടക ക്ഷേത്രങ്ങളിലും ആഘോഷങ്ങൾ ഒഴിവാക്കി പൂരം നടത്തും.
തൃശ്ശൂർ പൂരം; യോഗം ഇന്ന്. തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.