തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് ജില്ലാ കളക്ടർ നാടിനു സമർപ്പിച്ചു. മണപ്പുറം ഫിനാൻസിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ഗേറ്റ് സ്ഥാപിച്ചത്.