എടവിലങ് പഞ്ചായത്തിന് ദേശീയ പുരസ്കാരം. കേന്ദ്രസർക്കാരിന്റെ ഗ്രാമപഞ്ചായത്ത് ഡെവലപ്പ്മെന്റ് പ്ലാൻ(ജിപിഡിപി) ദേശീയ പുരസ്കാരം എടവിലങ് പഞ്ചായത്തിന്.