ചെന്നൈ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി 188 റൺസ് എന്ന മികച്ച സ്‌കോർ നേടിയെങ്കിലും 189 റൺസ് ലക്ഷ്യമിട്ട ഡൽഹി എട്ട് പന്തുകൾ ബാക്കി നിൽക്കെ ചെന്നൈയെ പരാജയപ്പെടുത്തി.
ചെന്നൈ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി 188 റൺസ് എന്ന മികച്ച സ്‌കോർ നേടിയെങ്കിലും 189 റൺസ് ലക്ഷ്യമിട്ട ഡൽഹി എട്ട് പന്തുകൾ ബാക്കി നിൽക്കെ ചെന്നൈയെ പരാജയപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4767 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 171 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.