8 മണിക്കൂർ 50 മിനിറ്റ് സമയംകൊണ്ട് വിശുദ്ധ ഖുർആൻ പാരായണം ചെയ്തുകൊണ്ട് ഫാത്തിമ സന. തൃത്തല്ലൂർ കെ എം എച്ച് എം വിദ്യാർത്ഥിനി ഫാത്തിമ സന എട്ട് മണിക്കൂർ അൻപത് മിനിറ്റ് സമയം കൊണ്ട്പരിശുദ്ധ ഖുർആൻ പാരായണം ചെയ്തു.