കാത്തിരിപ്പിന് അവസാനം കുറിച്ച് ഇന്ത്യയിൽ ഇലക്ട്രിക് വാഹനം പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി. കോംപാക്ട് വാഹന ശ്രേണിയിലായിരിക്കും ആദ്യ ഇലക്ട്രിക് വാഹനം എത്തുകയെന്നാണ് വിവരം.