പുതിയ ബുക്കിങ് കോഡുകൾ ഏർപ്പെടുത്തി റെയിൽവേ. പുതിയ കോച്ചുകൾ വന്നതോടെയാണ് റെയിൽവേ പുതിയ ബുക്കിങ് കോഡുകൾ ഏർപ്പെടുത്തുന്നത്.