പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ഇന്നുമുതൽ നിലവില്‍ വരും. ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് അവശ്യസര്‍വ്വീസ് നടത്തുന്നതിനുള്ള പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ഇന്നുമുതൽ നിലവില്‍ വരും.