തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്ര മേള; ശനിയാഴ്ച വനിതാ ഫെസ്റ്റിവൽ സിനിമാ-സാംസ്കാരിക മേഖലകളിലെ പ്രമുഖ വനിതകൾ പങ്കെടുക്കുന്ന ഓപ്പൺ ഫോറം