കേരളത്തിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് സിൽവർ സ്ക്രീൻ തൃപ്രയാറിൽ മൾട്ടിപ്ലക്സ് സിനിമ അനുഭവവേദ്യമാകുന്ന വി ബി മാൾ ആൻഡ് സിനിമാസ് തൃപ്രയാറിൽ ഉദ്ഘാടനം ചെയ്തു