പ്രവാസികൾക്കുള്ള പ്രവേശന വിലക്ക് നീക്കി യു എ ഇ. യു എ ഇ അംഗീകരിച്ച കോവിഷീൽഡ് വാക്സിൻ രണ്ടുഡോസും സ്വീകരിച്ച വിസക്കാർക്കാണ് പ്രവേശനം.