'പിണറായി ഭരണത്തിനെതിരെ പൗരവിചാരണ'; ശക്തമായ സമര പരിപാടികൾക്കൊരുങ്ങി പ്രതിപക്ഷം നവംബര്‍ ഒന്നിന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിലൂടെയാണ് സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.