ഒറ്റക്കാലിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കേലാ ചുരവും കീഴടക്കി തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് അഷറഫ് കേലാ ചുരം കീഴടക്കുന്ന ആദ്യ ഭിന്നശേഷിക്കാരനാണ് മുപ്പത്തിയഞ്ചുകാരമായ ഈ മലയാളി.