അന്തരിച്ച പ്രശസ്ത സാഹിത്യകാരി സുമംഗലക്ക് വടക്കാഞ്ചേരി പൗരാവലിയുടെ ആദരം. തൃശൂർ വടക്കാഞ്ചേരിയിൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ സുമംഗല സ്‌മൃതി.