തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗംബൂട്ട്. മഴക്കാല ശുചീകരണ പ്രവർത്തനം നടത്തുന്ന തൊഴിലാളികൾക്ക് കാൽകവചം വിതരണം ചെയ്തു.
വലപ്പാട് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധന . വലപ്പാട് ഗ്രാമപഞ്ചായത്തിൽ ആശങ്ക നിറച്ച് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു