വാക്‌സിനേഷന്‍ യജ്ഞത്തില്‍ ലക്ഷ്യം കൈവരിച്ച ആദ്യ ജില്ലയായി വയനാട്. വയനാട് ജില്ലയില്‍ വാക്‌സിനേഷൻ സമ്പൂർണം: 18 തികഞ്ഞ എല്ലാവർക്കും ആദ്യ ഡോസ് നൽകി.