സൗജന്യ ഭക്ഷണം വിളമ്പി വലപ്പാട് പഞ്ചായത്തിലെ ജനകീയ ഹോട്ടൽ; ദിവസവും 300 ഭക്ഷണപ്പൊതികൾ. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കൊവിഡ് രോഗികൾക്ക് ദിവസവും രണ്ടു നേരം സൗജന്യമായാണ് ഭക്ഷണം നൽകുന്നത്.