റേഞ്ചിനായി മല കയറേണ്ട; ഇന്‍റര്‍നെറ്റ് സൗകര്യം വീട്ടിലെത്തും. ഇന്‍റര്‍നെറ്റ് സൗകര്യം വീട്ടിനുള്ളില്‍ ഒരുക്കി കൊടുക്കാൻ ജനപ്രതിനിധികളുടെ ഇടപെടല്‍.