കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തു. തൃശൂരിൽ കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം മാനദണ്ഡം ലംഘിച്ച് പള്ളിയിൽ കുളിപ്പിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു.