കൂടുതൽ അപകടകാരിയായ കൊറോണ വൈറസ് വകഭേദം സി 1.2 എട്ട് രാജ്യങ്ങളിൽ കണ്ടെത്തി. ശ്രദ്ധയോടെ സാഹചര്യം വിലയിരുത്തി ലോക രാജ്യങ്ങൾ .
കൊവിഡ് ബാധിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത് നടത്തിയ പഠനത്തിൽ ആശങ്കയുണ്ടാക്കുന്ന കണ്ടെത്തലുകൾ. കൊവിഡ് വൈറസ് പാൻക്രിയാസിനെയും തലച്ചോറിനെയും വരെ സാരമായി ബാധിക്കുന്നതായി പഠനത്തിൽ കണ്ടെത്തി.