വയനാട് ജില്ലയിൽ സമ്പൂർണ്ണ ആദിവാസി സാക്ഷരത പദ്ധതി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു ഡിസംബറില്‍ നടന്ന പരീക്ഷയില്‍ 12633 പേരാണ് വിജയിച്ചിരുന്നത്. 97.49 ശതമാനമാണ് വിജയം.