ഇടുക്കി കല്ലാർകുട്ടി, പത്തനംതിട്ട മൂഴിയാർ ഡാമുകളിൽ റെഡ് അലർട്ട്. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലർട്ട്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി.