മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാൽ ശർമ്മ (66) അന്തരിച്ചു. 1983 ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം അംഗം യശ്പാൽ ശർമ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.