സൗജന്യ ഓൺലൈൻ യോഗ പരിശീലനം. തൃശൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻഭവ പദ്ധതി സൗജന്യ ഓൺലൈൻ യോഗ പരിശീലനം സംഘടിപ്പിക്കും.