കൊവിഡിന് വഴിയടച്ച കേരളത്തിലെ ഏക പഞ്ചായത്ത്; ഇടമലക്കുടി. കേരളത്തിൽ എല്ലായിടത്തും കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും ഒരാൾക്ക് പോലും കൊവിഡ് ഇല്ലാത്ത ഒരു പഞ്ചായത്ത് കേരളത്തിലുണ്ട്.